താളിക്കോട് നിന്നും വയോധികയെ കാണാതായി

പട്ടിക്കാട്. താളിക്കോട് ചൂണ്ടയിൽ പരേതനായ സുഭാഷിന്റെ ഭാര്യ ശാന്തയെ ഇന്ന് ഉച്ചമുതൽ കാണാതായി. ഏകദേശം 65 വയസ്സ് പ്രായമുണ്ട്. കണ്ടുകിട്ടുന്നവർ താഴെ കാണുന്ന  ഏതെങ്കിലും നമ്പറിൽ ബന്ധപ്പെടുക.

പീച്ചി പോലീസ് സ്റ്റേഷൻ: 228 4040, വാർഡ് മെമ്പർ ജയകുമാർ ആദം കാവിൽ: 9895181505.



Post a Comment

0 Comments