പട്ടിക്കാട്. തെക്കുംപാടം തൃപ്പണത്ത് വീട്ടിൽ കൊച്ചമ്മു (75) വിനെ ഇന്ന് (ഡിസംബർ 6) രാവിലെ മുതൽ തെക്കും പാടത്തു നിന്ന് കാണാതായതായി മകൻ ചന്ദ്രൻ പറഞ്ഞു. എന്തെങ്കിലും വിവരം ലഭിക്കുന്നവർ 8086595069 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് വാർഡ് മെമ്പർ എം.ജെ അനീഷ് അറിയിച്ചു.


0 Comments