പട്ടിക്കാട്.ദേശീയപാത ചുവന്നമണ്ണിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ വടക്കുംപാടം തറയിൽ വീട്ടിൽ നാരയണൻ മരിച്ചു. സംസ്‌കാരം പിന്നീട്. ഭാര്യ: പങ്കജാക്ഷി. മക്കൾ: നിത്യ, നിമ്മി. മരുമകൻ: രഞ്ജിത്. ചുവന്നമണ്ണ് സെന്ററിൽ വർക്ക് ഷോപ്പ് ഉടമയായ നാരായണൻ ദേശീയപാത കുറുകെ കടക്കുന്നതിനിടയിൽ അപകടത്തിൽ പെടുകയായിരുന്നു. ഇന്ന് ഉച്ചകഴിഞ്ഞ് മുന്ന് മണിയോടെയാണ് അപകടം നടന്നത്.
0 Comments