കണ്ണാറ. ചേരുംകുഴി മുരിക്കുംകുണ്ട് ഇടത്തെട്ടാം കുന്നേൽ ജോസഫ് ഭാര്യ ഏലിക്കുട്ടി (73) അന്തരിച്ചു. സംസ്‌കാരം നാളെ (ഡിസംബർ 3 ശനി) രാവിലെ 10ന് ചേരുംകുഴി സെന്റ് ജോസഫ് ചർച്ച് സെമിത്തേരിയിൽ. മക്കൾ: സിസിലി, സണ്ണി, സ്‌കറിയ, സോളി, മേരി, ജോസഫ്, സജി. മരുമക്കൾ: മാമച്ചൻ, സിൽവി, റീന, നോബി, ബിജു, ടിന്റു.

.jpeg)
0 Comments