റോഡ് ടൈൽ വിരിച്ച് നിർമ്മാണം നടത്തിയത്. റോഡിന് ഇരുവശത്തും അഴുക്കുചാലും നിർമിച്ചിട്ടുണ്ട്. പഞ്ചായത്തിലെ ഇരുപത്തിയൊന്നാം വാർഡിനേയും പതിനൊന്നാം വാർഡിനെയും ബന്ധിപ്പിക്കുന്ന റോഡാണ് ഇത്.
പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. രവീന്ദ്രൻ അധ്യക്ഷനായ ചടങ്ങിൽ കരാറുകാരൻ സജിമോനെ മന്ത്രി ആദരിച്ചു. വൈസ് പ്രസിഡൻ്റ് സവിത്രി സദാനന്ദൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ.വി. അനിത, സുബൈദ അബൂബക്കർ, പഞ്ചായത്ത് അംഗങ്ങളായ സുശീല രാജൻ, ഷൈലജ വിജയകുമാർ, സ്വപ്ന രാധാകൃഷ്ണൻ, രേഷ്മ സജീഷ് എന്നിവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.

.jpeg)
0 Comments