നിര്യാതനായി

താണിപ്പാടം. ഒറ്റാലി വീട്ടിൽ വേലായുധൻ (85) അന്തരിച്ചു. സംസ്കാരം നാളെ (ഡിസംബർ 27 ചൊവ്വ) കാലത്ത് 10 മണിക്ക് വടൂക്കര ശ്മശാനത്തിൽ. ഭാര്യ: പരേതയായ തങ്ക.  മക്കൾ:  രാമദാസ്, ഷൈല. മരുമക്കൾ: ജീന, മുരളി.



Post a Comment

0 Comments