പട്ടിക്കാട്. വാണിയംപാറ ഇകെഎംയുപി സ്കൂളിലെ റിട്ട. ഹെഡ്മിസ്ട്രസ് വാണിയംപാറ തച്ചംപേരിൽ ചാണ്ടി മാസ്റ്റർ ഭാര്യ ലീലാമ്മ ടീച്ചർ (79) അന്തരിച്ചു. സംസ്ക്കാരം നാളെ (ഡിസംബർ 11 ഞായർ) ഉച്ചകഴിഞ്ഞ് 3ന് കൊമ്പഴ സെന്റ് മേരീസ് മലങ്കര കാത്തലിക്ക് പള്ളി സെമിത്തേരിയിൽ. മക്കൾ: ബീന, ബോബി, ബിനീഷ്. മരുമക്കൾ: ജോണി, ബിനിത, ഷാനിയ.


0 Comments