നിര്യാതയായി


പട്ടിക്കാട്. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ശകുന്തള ഉണ്ണികൃഷ്ണന്റെ മാതാവ് മാടക്കത്തറ തേറമ്പം കുണ്ടോളി പരേതനായ വേലായുധൻ ഭാര്യ സത്യഭാമ (87) അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകീട്ട് 5ന് മാടക്കത്തറ നിദ്രാലയത്തിൽ. അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റി ജീവനക്കാരിയായിരുന്നു. മക്കൾ: ഇന്ദിര, മുരളി (പരേതൻ), ചന്ദ്രൻ, ശകുന്തള, ഭാസ്‌ക്കരൻ. മരുമക്കൾ: ശശി (പരേതൻ), സേതു ലക്ഷ്മി, ഉഷ, ഉണ്ണികൃഷ്ണൻ, സുനിത.


Post a Comment

0 Comments