നിര്യാതനായി

മാരായ്ക്കൽ. വെട്ടത്ത് പരേതനായ മത്തായി മകൻ തങ്കച്ചൻ (73) അന്തരിച്ചു. സംസ്കാരം നാളെ (ജനുവരി 25 ബുധൻ) ഉച്ചകഴിഞ്ഞ് 3.30 ന് കണ്ണാറ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഡെയ്സി തങ്കച്ചൻ. മക്കൾ : അനീഷ്, ഗിറ്റ, ആൽവിൻ. മരുമക്കൾ: ട്വിങ്കിൾ, അലക്സ്.



Post a Comment

0 Comments