തെക്കേക്കുളം. പൊയ്തോട്ടത്തിൽ പരേതനായ വർഗീസ് മകൻ ജോസഫ് (66) അന്തരിച്ചു. സംസ്കാരം നാളെ (ശനി) ഉച്ചയ്ക്ക് രണ്ടിന് പീച്ചി സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. അമ്മ: അന്നമ്മ. സഹോദരങ്ങൾ: വർക്കി, പൗലോസ്, സ്കറിയ, ഏല്യാമ്മ, യോഹന്നാൻ, ഏലിയാസ്.

.jpeg)
0 Comments