ചുവന്നമണ്ണ്. ചിലങ്ക വനം ക്ഷേത്രം റോഡ് 'ചന്ദ്രവിലാസം' ശിവരാമൻ പിള്ള (98) അന്തരിച്ചു. സംസ്ക്കാരം ഇന്ന് (തിങ്കൾ) വൈകീട്ട് 4 മണിക്ക് വടക്കുംപാടം ആത്മാലയത്തിൽ. ഭാര്യ: പരേതയായ ഗൗരിയമ്മ. മക്കൾ: പരേതനായ ചന്ദ്രശേഖരൻ പിള്ള, രാധാമണിയമ്മ, വിജയകുമാർ, സുധ, ഭാമിനി, പ്രസന്നൻ.
0 Comments