ന്യൂഡൽഹി. ഡൽഹിയിലും സമീപ പ്രദേശങ്ങളിലും ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.4 രേഖപ്പെടുത്തിയ ഭൂചലനം 30 സെക്കൻഡ് നേരം നീണ്ടുനിന്നു. ഉച്ചയ്ക്ക് രണ്ടരയോടെ ആയിരുന്നു ഭൂചലനം. നേപ്പാൾ ആണ് പ്രഭവ കേന്ദ്രം എന്നാണ് റിപ്പോർട്ട്. ഏതെങ്കിലും തരത്തിലുള്ള നാശനഷ്ടങ്ങൾ ഉള്ളതായി റിപ്പോർട്ടുകൾ ഇല്ല.


0 Comments