നിര്യാതനായി


താമരവെള്ളച്ചാൽ. പാലക്കുന്ന് കാരക്കാട്ട്പറമ്പിൽ കേശവൻ (70) അന്തരിച്ചു. സംസ്കാരം നാളെ (വ്യാഴം) രാവിലെ 9ന് വീട്ടുവളപ്പിൽ. ഭാര്യ:  കാർത്യായിനി. മക്കൾ: സുനിത, സുമേഷ്, സുരേഷ്. മരുമക്കൾ: മോഹൻ, ഷീജ, അജിത.

Post a Comment

0 Comments