നിര്യാതനായി

താണിപ്പാടം. കുറ്റിപ്പറമ്പിൽ കുട്ട്യാലി മകൻ സുലൈമാൻ (62) അന്തരിച്ചു. സംസ്കാരം ഇന്ന് (ജനുവരി 7 ശനി) വൈകീട്ട് 4:00 മണിക്ക് മുല്ലക്കര ജുമാ മസ്ജിദ് കബറിസ്ഥാനിൽ . ഭാര്യ: സെക്കീന. മക്കൾ:  സബിത, സുബൈർ. മരുമകൻ: നിയാസ് .



Post a Comment

0 Comments