നിര്യാതനായി


കണ്ണാറ. ഒരപ്പൻപാറ ഞാളിയൻ ഔസേപ്പ് മകൻ ദേവസി (69) അന്തരിച്ചു. സംസ്‌കാരം ഇന്ന് (ബുധൻ) ഉച്ചക്ക് 3.30ന് കണ്ണാറ സെന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ: ജോബി, ജോഷി. മരുമക്കൾ: ലിനി, ലിജി.



Post a Comment

0 Comments