സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ സൺഡേ സ്കൂൾ വാർഷിക പരീക്ഷയിൽ മൂന്നാം റാങ്ക് എർലിൻ റെജിക്ക്

പട്ടിക്കാട്. സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ സൺഡേ സ്കൂൾ വാർഷിക പരീക്ഷയിൽ എർലിൻ റെജി മൂന്നാം റാങ്ക് കരസ്ഥമാക്കി. സഭയുടെ നോർത്ത് കേരള ഡയോസിസിലെ തൃശ്ശൂർ പാലക്കാട് സെന്റർ താണിപ്പാടം ഇമ്മാനുവേൽ സൺഡേ സ്കൂളിൽ നിന്നാണ് എർലിൻ പങ്കെടുത്തത്. ആയോട് വട്ടംതട്ടയിൽ  റെജി.വി.മാത്യു, ദിവ്യ ദമ്പതികളുടെ മകളാണ്. മണ്ണുത്തി ഡോൺ ബോസ്കോ ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിദ്യാർഥിനിയാണ് എർലിൻ.



Post a Comment

0 Comments