നിര്യാതനായി


മുടിക്കോട്. താളിക്കോട് വെളിയന്നൂർക്കാരൻ ജോൺസൻ മകൻ ഷൈൻ ജോൺ (36) അന്തരിച്ചു. സംസ്‌കാരം നാളെ (ചൊവ്വ) രാവിലെ 9ന് പറവട്ടാനി ഫുൾ ഗോസ്പൽ ചർച്ചിൽ ശുശ്രൂഷ ആരംഭിച്ച് 11 ന് പൂമല പീസ് ഗാർഡൻ സെമിത്തേരിയിൽ. അമ്മ: മാഗി. ഭാര്യ: റീന. ബ്രെയിൻ ട്യൂമർ ബാധിതനായി ചികിത്സയിൽ ആയിരുന്നു.



Post a Comment

0 Comments