പട്ടിക്കാട്. പൂവൻചിറ മാങ്ങോട്ടിൽ കുര്യാക്കോസ് ഭാര്യ മറിയാമ്മ (98) അന്തരിച്ചു. സംസ്‌കാരം നാളെ (ജനുവരി 7 ശനി) രാവിലെ 11ന് ചുവന്നമണ്ണ് സെന്റ് ജോർജ് ഓർത്തഡോക്‌സ് ചർച്ച് സെമിത്തേരിയിൽ. മക്കൾ: ജോർജ്, അവറാച്ചൻ, ജോയ്, മേരി. മരുമക്കൾ: മേരി, മറിയക്കുട്ടി, സൂസൻ, മാത്യു.


0 Comments