നിര്യാതനായി


തൃശൂർ. പടിഞ്ഞാറേക്കോട്ട ദീപ്തി നഗർ കളത്തിൽ കെ.ആർ. ജോസ് (84) അന്തരിച്ചു. സംസ്‌കാരം നാളെ (ജനുവരി 7 ശനി) ലാലൂർ ക്രിസ്തു സഭാ ഹാളിൽ രാവിലെ 10ന് ശുശ്രൂഷ ആരംഭിച്ച് ഉച്ചക്ക് 1 ന് പഴഞ്ഞി ക്രിസ്തീയ സഭാ സെമിത്തേരിയിൽ. ക്രിസ്തു സഭാ പ്രസിഡന്റും ജീവധ്വനി മാസികയുടെ പത്രാധിപരുമാണ്. മികച്ച എഴുത്തുകാരനുള്ള സാഹിത്യ അക്കാദമിയുടെ അവാർഡ് നേടിയിട്ടുണ്ട്. ഭാര്യ: ആൽപ്പാറ ഇടപ്പാറ വീട്ടിൽ പരേതയായ മേരി. മക്കൾ: ഫേനി, ഫേബ, ശോഭ, ഫാജി, സോണിയ. മരുമക്കൾ: സ്റ്റാൻലി, റെജി, ഡാർബി, സോണി, ബെൻസൺ.


Post a Comment

0 Comments