നിര്യാതനായി


വഴുക്കുംപാറ. മൈലാത്തോട്ടത്തിൽ പരേതനായ  എം.എം. മത്തായി മകൻ എം.എം. ജോണി (77) അന്തരിച്ചു. സംസ്കാരം ഇന്ന് (വ്യാഴം) വൈകിട്ട് 4ന് ചുവന്നമണ്ണ് സെൻ്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: മറിയാമ്മ. മക്കൾ: റെജി, ബിജു, ജിജു. മരുമക്കൾ: ലാലി, ഷൈനി.



Post a Comment

0 Comments