നിര്യാതയായി

കണ്ണാറ. ചാലാംപാടം ഞാറ്റുംകാലായിൽ പരേതനായ പൗലോസ് ഭാര്യ ഏലിയാമ്മ (87) അന്തരിച്ചു.  സംസ്കാരം  ശനിയാഴ്ച വൈകിട്ട് നാലിന് ചവറാംപാടം ബയൂല സെമിത്തേരിയിൽ. മക്കൾ: പാസ്റ്റർ ജോണി പോൾ, സണ്ണി, ബേബി (യുഎസ്എ), ബെന്നി. മരുമക്കൾ: ഡെയ്സി, മേരി, സീന.



Post a Comment

0 Comments