പട്ടിക്കാട്. തടത്തിൽ പരേതനായ ജോർജുകുട്ടി ഭാര്യ അമ്മിണി (81) അന്തരിച്ചു. സംസ്കാരം ഇന്ന് വൈകിട്ട് 3 30ന് കരിപ്പക്കുന്ന് മാർ ബസേലിയോസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജിൻസി, അജി, ജിജി. മരുമക്കൾ: ഉല്ലാസ്, ഷാജി, സുമി.

0 Comments