പട്ടിക്കാട്. രായിരത്ത് ടവറിൽ പ്രവർത്തിക്കുന്ന വിസ ഫോർ സ്റ്റഡി എന്ന സ്ഥാപനത്തിന്റെ നേതൃത്വത്തിൽ പട്ടിക്കാട് പീച്ചി റോഡ് ജംഗ്ഷനിൽ ഉള്ള ഡ്രീം സിറ്റി ഹാളിൽ വച്ച് ഇന്ന് (ശനി) രാവിലെ 10 മുതൽ വൈകിട്ട് 4 വരെ ഓവർസീസ് എഡ്യൂക്കേഷൻ എക്സ്പോ 2003 എന്ന പേരിൽ വിദേശ വിദ്യാഭ്യാസ പ്രദർശനം നടത്തുന്നു. പ്ലസ് ടു, ഡിഗ്രി കഴിയുന്നവർക്ക് വേണ്ടിയാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. വിശദവിവരങ്ങൾക്ക്: +91 628 234 7282, +91 790 912 0882 എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.


0 Comments