കോരംകുളം ക്ഷേത്രത്തിൽ നടപ്പുരയുടെ ശിലാ സ്ഥാപനം നാളെ


തെക്കുംപാടം. കോരംകുളം ശ്രീ മഹാവിഷ്ണു ധർമ്മശാസ്താ ക്ഷേത്രത്തിൽ നിർമ്മിക്കുന്ന നടപ്പുരയുടെ ശിലാസ്ഥാപനം മാർച്ച് 1 ബുധൻ രാവിലെ 8.30ന് നടക്കും. ക്ഷേത്രം തന്ത്രി പാലക്കാട്ടിരി നാരായണൻ നമ്പൂതിരിപ്പാട് കാർമ്മികത്വം വഹിക്കും.


Post a Comment

0 Comments