കണ്ണാറ. കട്ടക്കകത്ത് വീട്ടിൽ പരേതനായ കെ.വി. ദാനിയേൽ ഭാര്യ കുഞ്ഞുമോൾ (73) അന്തരിച്ചു. സംസ്കാരം ഇന്ന് (ചൊവ്വ) ഉച്ചയ്ക്ക് ഒന്നിന് കണ്ണാറ ബെഥേൽ എ.ജി ചർച്ചിൽ ശുശ്രൂഷ ആരംഭിച്ച് വൈകിട്ട് നാലിന് കണ്ണാറ ബെഥേൽ എ.ജി സെമിത്തേരിയിൽ. മക്കൾ: മരിയ, സൂസൻ, ദേബോര, ലോവിസ്. മരുമക്കൾ: സണ്ണി, എൽദോസ്, ഷിജു, ബിജു.


0 Comments