നിര്യാതനായി


പട്ടിക്കാട്. ഇരുമ്പുപാലം പോട്ടോക്കാരൻ വീട്ടിൽ നാരായണൻ (63) അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ: നസീമ. മക്കൾ: സുധീർ, സീന. മരുമക്കൾ: വിജയൻ, ദീപ.



Post a Comment

0 Comments