പാണഞ്ചേരി ശ്രീ മഹാദേവ ക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവം


പട്ടിക്കാട്. പാണഞ്ചേരി ശ്രീമഹാദേവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം ഫെബ്രുവരി 12 മുതൽ 18 വരെ നടക്കും. 18 ന് ശിവരാത്രി ദിനത്തിൽ വിശേഷാൽ പൂജകളും ലക്ഷദീപാർച്ചനയും ഉണ്ടാകും. ക്ഷേത്രം തന്ത്രി തരണനെല്ലൂർ പരമേശ്വരൻ നമ്പൂതിരിപ്പാട് ദീപം കൊളുത്തി ചടങ്ങുകൾക്ക് തുടക്കം കുറിക്കും.



Post a Comment

0 Comments