പട്ടിക്കാട്. ദേശീയപാതയിൽ പട്ടിക്കാട് മേൽപ്പാതക്ക് സമീപം ബൈക്ക് അപകടത്തിൽപ്പെട്ടു. അപകടത്തിൽ പാലക്കാട് സ്വദേശി അബ്ദുൽ സമദ് (47) ന് സാരമായി പരിക്കേറ്റു. ഇന്ന് വൈകിട്ട് നാലരയോടെയാണ് അപകടം ഉണ്ടായത്. തൃശ്ശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു.
0 Comments