കണ്ണാറ. മുണ്ടക്കത്താഴം കുന്നത്തുതാഴത്ത് കെ.എ യോഹന്നാൻ (77) അന്തരിച്ചു. സംസ്‌കാരം നാളെ (ഫെബ്രുവരി 21 ചൊവ്വ) കാലത്ത് 10 മണിക്ക് കണ്ണാറ സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: സാറാമ്മ. മക്കൾ: ജെയ്‌മോൻ, ജെബി, ജോബി. മരുമക്കൾ: ബീന, സോണി, ബിൻസി.


0 Comments