നിര്യാതനായി


പട്ടിക്കാട്. ചുവന്നമണ്ണ് വല്ലൂരാൻ വീട്ടിൽ പരേതനായ പത്രോസ് മകൻ പാപ്പു (67) അന്തരിച്ചു. സംസ്കാരം നാളെ (ചൊവ്വ) വൈകിട്ട് നാലിന് ചുവന്നമണ്ണ് നിർമ്മലഗിരി സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: സലോമി. മക്കൾ: സിമി, സൗമ്യ, സുമി. മരുമക്കൾ: എൽദോ, ലൈജോ, ജിയോ.





Post a Comment

0 Comments