നിര്യാതയായി


കണ്ണാറ. ഒരപ്പൻപാറ വള്ളിമാലിൽ പരേതനായ തോമസ് ഭാര്യ സിസിലി (70) അന്തരിച്ചു. സംസ്കാരം നാളെ (തിങ്കൾ) രാവിലെ 11ന് കണ്ണാറ സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ലീന, ബീന, ബിജു. മരുമക്കൾ: പോൾ, ജോൺസൻ, ലിൻസി.



Post a Comment

0 Comments