ചുവന്നമണ്ണ് സ്വദേശിയെന്ന് പറയപ്പെടുന്നയാൾ മരണപ്പെട്ടു


പട്ടിക്കാട്. ചുവന്നമണ്ണ് സ്വദേശിയെന്ന് പറയപ്പെടുന്നയാൾ എറണാകുളത്ത് മരണപ്പെട്ടു. വിൽസൻ വില്യം, തുണ്ടുപറമ്പിൽ വീട്, മൂലംകോട്, കല്ലിടുക്ക് എന്ന വിലാസമാണ് ഇദ്ദേഹം കൂവപ്പടി ബെത്‌ലഹേം അഭയഭവനിൽ നൽകിയിട്ടുള്ളത്. ഇവിടെ വെച്ചാണ് മരണം സംഭവിച്ചത്. ഗവ മെഡിൽക്കൽ കോളേജ് വഴി 2021 ജൂലൈ മാസത്തിലാണ് ഇദ്ദേഹം അഭയഭവനിൽ എത്തിയിട്ടുള്ളത്. ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ 7558037295 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.


Post a Comment

0 Comments