നിര്യാതയായി

കണ്ണാറ. ഓടാട്ടിൽ കൊച്ചുകുട്ടൻ ഭാര്യ ലീല (83) അന്തരിച്ചു. സംസ്കാരം ഇന്ന് (തിങ്കൾ) രാവിലെ 10ന് വടക്കുംപാടം ആത്മാലയം ശ്മശാനത്തിൽ. മക്കൾ: മോഹനൻ, ശോഭനൻ, വിനോദിനി, ഉണ്ണികൃഷ്ണൻ. മരുമക്കൾ: സുനിത, ബിന്ദു, പ്രഭാകരൻ, സുനി.



Post a Comment

0 Comments