നിര്യാതനായി

പീച്ചി. വിലങ്ങന്നൂർ മനയ്ക്കപ്പാടം വടക്കൻ വീട്ടിൽ വി.ഐ. ഔസേഫ് (83) അന്തരിച്ചു. സംസ്കാരം നാളെ (ബുധൻ) വൈകിട്ട്  4ന് പീച്ചി ലൂർദ്ദ്മാതാ പള്ളി സെമിത്തേരിയിൽ. ഭാര്യ: ആനി. മക്കൾ: വിത്സൻ, ലൈസ, ലൗസി, വത്സ. മരുമക്കൾ: ബീന, എഡ്വിൻ, തോമസ്, പരേതനായ ജോസ്.



Post a Comment

0 Comments