നിര്യാതയായി

പീച്ചി. പുത്തൻവീട്ടിൽ പരേതനായ വർക്കി ഭാര്യ മറിയം (90) അന്തരിച്ചു. സംസ്കാരം നാളെ രാവിലെ 11 30ന് പീച്ചി ലൂർദ് മാതാ പള്ളി സെമിത്തേരിയിൽ. മക്കൾ: പൗലോസ്, സിസിലി, അഗസ്റ്റിൻ, ഔസേപ്പ്, അന്തോണി. മരുമക്കൾ: ത്രേസ്യാമ്മ, ഫ്രാൻസിസ്, സീത, റീത്ത, ജിജി.



Post a Comment

0 Comments