നിര്യാതയായി

വിലങ്ങന്നൂർ. പായ്ക്കണ്ടം തുരുത്തേൽ പരേതനായ പാപ്പച്ചൻ ഭാര്യ ത്രേസ്യാമ്മ (76) അന്തരിച്ചു. സംസ്കാരം നാളെ (ചൊവ്വ) വൈകിട്ട് 4ന് പീച്ചി ലൂർദ് മാതാ പള്ളി സെമിത്തേരിയിൽ. മക്കൾ: പരേതനായ റെജി, ജിജി, ജീവാ, ജിഷ. മരുമക്കൾ: സന്ധ്യ, അന്തോണി, ജിനു , ഷൈജു.



Post a Comment

0 Comments