നിര്യാതനായി


പീച്ചി. വിലങ്ങന്നൂരിലെ പ്രമുഖ വ്യാപാരി കാഞ്ഞിരത്തിങ്കൽ വർഗ്ഗീസ് (75) അന്തരിച്ചു. സംസ്കാരം നാളെ (ശനി) ഉച്ചകഴിഞ്ഞ് മൂന്നിന് പീച്ചി ലൂർദ് മാതാ പള്ളി സെമിത്തേരിയിൽ. ഭാര്യ: തങ്കമ്മ. മക്കൾ: ബിന്ദു, ബിജു, ബീന. മരുമക്കൾ: ജിജോ, ഡാലിയ, ജിജോ



Post a Comment

0 Comments