പീച്ചി. സെൻട്രൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് നോട്ടിക്കൽ ആൻഡ് എൻജിനീയറിങ് ട്രെയിനിങ് ഓൾ ഇന്ത്യ അത്‌ലറ്റിക് മീറ്റിൽ 100 മീറ്റർ റണ്ണിങ്, ജാവലിങ് ത്രോ, 100 മീറ്റർ റിലേ എന്നിവയിൽ ഗോൾഡ് മെഡലും 200 മീറ്റർ റണ്ണിങ്ങിൽ രണ്ടാം സ്ഥാനവും നേടിയ അരുൺ മത്തായി. പീച്ചി പട്ടിലുംകുഴി ചീരങ്കൊമ്പിൽ മത്തായി ആൻസി മത്തായി ദമ്പതികളുടെ മകനാണ്.

.jpeg)
0 Comments