ദേശീയ ഫോറസ്റ്റ് മീറ്റിൽ നേട്ടം


പീച്ചി. ഹരിയാനയിലെ പഞ്ച് ഗുളയിൽ നടന്ന ദേശീയ ഫോറസ്റ്റ് മീറ്റിൽ ലോൺ ടെന്നീസ് സീനിയർ വെറ്ററൻ വിഭാഗത്തിൽ വെള്ളി മെഡൽ നേടിയ ഡോ. ശ്യാം വിശ്വനാഥ്. പീച്ചിയിലെ കേരള വനഗവേഷണ കേന്ദ്രം ഡയറക്ടറാണ്.



Post a Comment

0 Comments