മണ്ണുത്തി. കൊഴുക്കുള്ളി ടവർലൈൻ റോഡിൽ വീരമ്പുള്ളി വീട്ടിൽ പാസ്റ്റർ വി.വി. ഫ്രാൻസിസ് (67) അന്തരിച്ചു. സംസ്‌കാരം പിന്നീട്. ഫെബ്രുവരി 28ന് ചൊവ്വാഴ്ച വീടിന്റെ ടെറസിൽ നിന്ന് വീണതിനെ തുടർന്ന് ഗുരതരമായി പരിക്കേറ്റ് തൃശൂർ അമല ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. വെട്ടുകാട് ഐപിസി സഭയിലെ സഭാശുശ്രൂഷകനാണ്. ഭാര്യ: അന്നംകുട്ടി (അനു). മക്കൾ: വിപിൻ, ഫേബ, സൂസൻ. മരുമക്കൾ: അഞ്ജു, സെരിൻ, അനു.


0 Comments