കണ്ണാറ. മണ്ഡപത്തിൽ പരേതനായ മർക്കോസ് ഭാര്യ മോളി (87) അന്തരിച്ചു. സംസ്കാരം നാളെ (വെള്ളി) മൂന്നിന് കണ്ണാറ സെന്റ് മേരീസ് യാക്കോബായ സുറിയാനി സുനോറോ പള്ളി സെമിത്തേരിയിൽ. മക്കൾ: വൽസ (പരേത), തങ്കച്ചൻ, സണ്ണി, പുഷ്പ, ശോഭന, ഷീല, ജോളി. മരുമക്കൾ: കുഞ്ഞൂഞ്ഞ്, റെസി, ജെസി, മർക്കോസ് (പരേതൻ), പോൾ, മനോജ്, ജോർജ്.

0 Comments