പുകയില നിവാരണ ക്ലിനിക്ക് ബോധവൽക്കരണ മാജിക് ഷോ നടത്തി


പട്ടിക്കാട്. വെള്ളാനിക്കര സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെയും പട്ടിക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പുകയില നിവാരണ ക്ലിനിക് ബോധവൽക്കരണ മാജിക് നടത്തി.  പട്ടിക്കാട് സെൻററിൽ നടത്തിയ പരിപാടിയിൽ പ്രശസ്ത മജീഷ്യൻ ശരവണൻ പാലക്കാട് മാജിക് ഷോ അവതരിപ്പിച്ചു. പാണഞ്ചേരി ഹെൽത്ത് ഇൻസ്‌പെക്ടർ കുമാർ, ഹെൽത്ത് സൂപ്പർവൈസർ ഗോപി എന്നിവർ സംസാരിച്ചു.



Post a Comment

0 Comments