നിര്യാതനായി

കണ്ണാറ. ബഥനി സ്ട്രീറ്റിൽ കാട്ടിപ്പാടത്ത് കെ.പി. രാഘവൻ (65) അന്തരിച്ചു. സംസ്കാരം നാളെ (തിങ്കൾ) രാവിലെ 8ന് കരിപ്പക്കുന്ന് ശാലേം സെമിത്തേരിയിൽ. ഭാര്യ: വിശാക്ഷി. മക്കൾ: അനു, അനൂപ്, അനീഷ്. മരുമക്കൾ: ശിവരാമൻ, സൗമിനി.



Post a Comment

0 Comments