പട്ടിക്കാട് : ആൽപാറ പുതുപ്പറമ്പിൽ വീട്ടിൽ പി കെ പരമേശ്വരൻ (99) അന്തരിച്ചു. പിച്ചി കെഇആർഐ ജീവനക്കാരനും എൻജിഒ യൂണിയൻ പ്രവർത്തകനുമായിരുന്നു. സംസ്കാരം ഇന്ന് (ഞായറാഴ്ച) പകൽ മൂന്നിന് എടപ്പലം വടക്കുമ്പാടം പഞ്ചായത്ത് ശ്മശാനത്തിൽ . മകൻ പി പി രവീന്ദ്രൻ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സിപിഐ എം പീച്ചി ലോക്കൽ കമ്മിറ്റി അംഗവുമാണ്. ഭാര്യ: അമ്മിണി. മറ്റുമക്കൾ : സൗദാമിനി ( റിട്ട. ഉദ്യോഗസ്ഥ, ഇറിഗേഷൻ വകുപ്പ്), പങ്കജം ( റിട്ട. ഉദ്യോഗസ്ഥ, പി ഡബ്യൂഡി), സുശീല, വനജ, സതി (അസി. എക്സിക്യൂട്ടീവ് എഞ്ചിനിയർ, കാർഷിക സർവകലാശാല), രതിമോൾ ( റിട്ട. ഫാർമസിസ്റ്റ്, ഗവ. ആയുർവേദ വകുപ്പ്). മരുമക്കൾ : ലീന, ചന്ദ്രൻ (റിട്ട. ഉദ്യോഗസ്ഥൻ, ആർട്ടിസാൻസ് വികസന കോർപറേഷൻ), ദാസൻകുഞ്ഞ് ( റിട്ട. ഉദ്യോഗസ്ഥൻ, കേരള വാട്ടർ അതോറിറ്റി), കൃഷ്ണൻകുട്ടി ( റിട്ട. ജീവനക്കാരൻ, റവന്യൂ വകുപ്പ്), ശശാങ്കൻ (മുൻ സൈനികൻ), പരേതനായ സതീശൻ (കാർഷിക സർവകലാശാല മുൻ ഉദ്യോഗസ്ഥൻ), വി എം രാധാകൃഷ്ണൻ ( മുൻ ചീഫ് റിപ്പോർട്ടർ, ദേശാഭിമാനി, തൃശൂർ).


0 Comments