കണ്ണാറ. സെന്റ് ജോസഫ്‌സ് ദേവാലയത്തിലെ വിശുദ്ധ യൗസേപ്പിതാവിന്റെ ഊട്ടുതിരുനാളിന് വികാരി ഫാ. വർഗീസ് കരിപ്പേരി കൊടിയേറ്റി. ഫാ. സിന്റോ പൊറത്തൂർ കാർമ്മിക്കത്വം വഹിച്ചു. ജനറൽ കൺവീനർ ജോർജ് ഇലവും തറപ്പിൽ, കൈക്കാരന്മാരായ ബേബി കീരാംതടത്തിൽ, ബേബി വെള്ളമുണ്ടയ്ക്കതോട്ടത്തിൽ, തോമസ് ഞാളിയൻ, ജോ. കൺവീനർ ഷൈജു വള്ളിമാലി എന്നിവർ നേതൃത്വം നൽകും. മാർച്ച് 19 ഞായറാഴ്ചയാണ് ഊട്ടു തിരുനാൾ.


0 Comments