ചുവന്നമണ്ണിൽ വാഹനാപകടം: ബൈക്ക് യാത്രക്കാർക്ക് പരിക്ക്

പട്ടിക്കാട്. ദേശീയപാത ചുവന്നമണ്ണിൽ കാറും ബൈക്കും തമ്മിൽ കൂട്ടി ഇടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരായ രണ്ടുപേർക്ക് പരിക്കേറ്റു. ചെന്നായപ്പാറ സ്വദേശി സിബിൻ, തെക്കുംകര സ്വദേശി ചന്ദ്രഹാസൻ  എന്നിവർക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ ഇവരെ തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ എട്ടുമണിയോടെ പാലക്കാട് ഭാഗത്തേക്കുള്ള പാതയിലാണ് അപകടമുണ്ടായത്. 



Post a Comment

0 Comments