കാണ്മാനില്ല

 

ഈ ഫോട്ടോയിൽ കാണുന്ന മാത്യു, പൊങ്ങണാംകണ്ടത്തിൽ, മയിലാട്ടുംപാറ  (5 അടി 10 ഇഞ്ച് ഉയരം, വെളുത്ത നിറം) എന്നയാളെ ഇന്നലെ  (മാർച്ച് 16 വ്യാഴം) ഉച്ചയ്ക്കുശേഷം മയിലാട്ടുംപാറയിൽ നിന്ന് കാണാതായി. സംസാരശേഷി നഷ്ടപ്പെട്ട ഇയാളെ കണ്ടുകിട്ടുന്നവർ, പീച്ചി പോലീസ് സ്‌റ്റേഷനിലോ, താഴെ കാണുന്ന നമ്പറുകളിലോ ബന്ധപ്പെടുക.

പീച്ചി പോലീസ് സ്‌റ്റേഷൻ: 0487 2284040, ഫോൺ: 9539022349, 9544908753

Post a Comment

0 Comments