നിര്യാതയായി


പീച്ചി. ചെന്നായ്പ്പാറ റിട്ട.കെഇആർഐ ജീവനക്കാരൻ കിഴക്കിനിപ്പുര പരേതനായ പുഷ്പൻ ഭാര്യ അംബിക (81) അന്തരിച്ചു. സംസ്‌കാരം നാളെ (ചൊവ്വ) രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: കേണൽ ലത (ഇന്ത്യൻ ആർമി), ജിജി, ദർശൻ, സുനു. മരുമക്കൾ: സുഭാഷ്, അനിത, നിഷ, രേണുക.




Post a Comment

0 Comments