മെഗാ മെഡിക്കൽ ക്യാമ്പ് നാളെ

പീച്ചി. പാണഞ്ചേരി സർവ്വീസ് സഹകരണ ബാങ്കും പീച്ചി ലുർദ് മാതാ പള്ളിയും സംയുക്തമായി സംഘടിപ്പിക്കുന്ന മെഗാ മെഡിക്കൽ ക്യാമ്പ് മാർച്ച് 12, രാവിലെ 9 മണി മുതൽ പീച്ചി ലൂർദ്ദ് മാതാ ചർച്ച്, പാരീഷ് ഹാളിൽ നടക്കും. അമല ഇൻസ്റ്റിറ്റ്യുട്ട് ഓഫ് മെഡിക്കൽ സയൻസ്, അഹല്യ ഐ ഫൗണ്ടേഷൻ എന്നിവയിലെ വിദഗ്ധ ഡോക്ടർമാരും മറ്റ് മെഡിക്കൽ വിദഗ്ധരും പങ്കെടുക്കും. മരുന്നുകൾ സൗജന്യമായി ലഭിക്കും.കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും 8606943550, 8089499723, എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.



Post a Comment

0 Comments