പാണഞ്ചേരി ഗ്രാമപഞ്ചായത്ത് അറിയിപ്പ്

പാണഞ്ചേരി ഗ്രാമപഞ്ചായത്തിൽ വസ്തു നികുതി കെട്ടിട നികുതി അടവാക്കുന്നതിനു വേണ്ടി മാർച്ച് മാസത്തിലെ രണ്ടാം ശനിയാഴ്ചയും എല്ലാ ഞായറാഴ്ചകളിലും പഞ്ചായത്ത് ഓഫീസ് കാലത്ത് 10.30 മുതൽ 2 മണി വരെ തുറന്ന് പ്രവർത്തിക്കുന്നതാണെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.



Post a Comment

0 Comments